✨പട്ടികജാതി പട്ടിക വർഗ്ഗ മേഖല സംസ്ഥാന തല സംഗമം - പട്ടിക വിഭാഗ വിഷയങ്ങളിൽ ✨പട്ടികജാതി പട്ടിക വർഗ്ഗ മേഖല സംസ്ഥാന തല സംഗമം - പട്ടിക വിഭാഗ വിഷയങ്ങളിൽ ജനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്നു.✨ തീയതി : 2025 മെയ് 18 ന് ✨ സ്ഥലം : ട്രൈപെന്റ ആഡിറ്റോറിയം, മലമ്പുഴ, പാലക്കാട് .✨✨