നിങ്ങൾ തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ എങ്കിൽ അറിഞ്ഞിരിക്കണം ഈ കേന്ദ്ര പദ്ധതി
പുതുസംരംഭങ്ങൾക്ക് അവസരങ്ങളുമായി സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി; 10 ലക്ഷം മുതൽ ഒരു കോടി വരെ വായ്പ
രാജ്യത്ത്‌ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി-പട്ടികവർഗ സമൂഹങ്ങളെയും വനിതകളേയും സംരംഭ മേഖലയിലേക്ക്‌ കൈപിടിച്ച്‌ കൊണ്ടുവരിക എന്നതാണ്‌ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. അവരുടെ ബിസിനസുകൾക്ക് പണം കണ്ടെത്തുന്നതിന് വായ്പ ലഭ്യമാക്കുന്നതിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
രാജ്യത്ത്‌ പ്രവർത്തിക്കുന്ന 1,25,000 ബാങ്ക്‌ ശാഖകൾ വഴി ഈ വിഭാഗങ്ങൾക്ക്‌ വായ്പ ലഭ്യമാക്കും.

image