‘എൻ്റെ ജില്ല’ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ കെ എസ് ഇ ബി കാര്യാലയങ്ങളുമായി ഫോണിൽ ബന്ധപ്പെടാനും ലഭ്യമാകുന്ന സേവനങ്ങളെ വിലയിരുത്താനും റേറ്റ് ചെയ്യാനും കഴിയും.