തിരുവനന്തപുരം നഗരസഭയും ദേശീയ നഗര ആരോഗ്യ ദൗത്യവും സംയുക്തമായി സംഘടിപ്പിച്ച ത്വക്ക് രോഗ പരിശോധന ക്യാമ്പ് ഇന്ന് രാവിലെ തിരുമല ബാലകൃഷ്‌ണ ഓഡിറ്റോറിയത്തിൽ തിരുമല വാർഡ് കൗൺസിലർ തിരുമല കെ അനിൽകുമാർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

image