നെയ്യാറ്റിൻകര ജനറൽ ആശുപത്രി അടുത്ത ഘട്ടം വികസന പ്രവർത്തനങ്ങൾക്ക് ചിറക് വിടർത്തുകയാണ്. ഏകദേശം 3.40 ഹെക്ടർ (8.5 ഏക്കർ) സ്ഥലം ഏറ്റെടുക്കുന്നതിന് പിണറായി സർക്കാർ 10 കോടി രൂപ അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിൻ്റെ വിവിധ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് ഏറ്റെടുക്കുന്ന സ്ഥലത്തെ ഭൂ ഉടമകളുടെ യോഗം ചേർന്നു
#നേട്ടങ്ങളുടെ_നെറുകയിൽ_നെയ്യാറ്റിൻകര

