ലോക പരിസ്ഥിതി ദിനത്തിൽ കൃഷി വകുപ്പിന്റെയും തിരുവനന്തപുരം നഗരസഭയുടെയും നേതിര്ത്വത്തിൽ വട്ടിയൂർക്കാവ് സോണൽ ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ഫലവൃക്ഷ തൈ നടാൻ സാധിച്ചു ...
പ്രസ്തുത പരിപാടിയിൽ വട്ടിയൂർക്കാവ് കൃഷി ഓഫീസർ തുഷാര ചന്ദ്രൻ , സോണൽ സുപ്രണ്ട് ബിജു , ഹെൽത്ത് ഇൻസ്പെക്ടർ ഗായത്രി , റഹീം , ബുഷ്റ , തുടങ്ങി സോണലിലെ മുഴുവൻ ജീവനക്കാരും ഹരിതകർമസേന അംഗങ്ങളും പങ്കെടുത്തു ...