മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾക്ക് പോർട്ട് ലൈസൻസ് നൽകും.....
ആരാധ്യയായ കൊല്ലം മേയർ ഹണി ബെഞ്ചമിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ നിലവിൽ കനാലിന്റെ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന മോട്ടോർ ഘടിപ്പിച്ച വള്ളങ്ങൾക്ക് പോർട്ട് ഡിപ്പാർട്ട്മെന്റ് പരിശോധിച്ചു ലൈസൻസ് നൽകുവാൻ തീരുമാനമായി ഡെപ്യൂട്ടി മേയർ എസ്. ജയൻ, കേരള മാരിടൈം ബോർഡ് ചെയർമാൻ N.S Pillai, KMB CEO ഷൈൻ, കോർപ്പറേഷൻ സെക്രട്ടറി സാജു, പോർട്ട് കൺസർവേറ്റർ ഹരിശേഖർ, കൗൺസിലർ ദീപു ഗംഗാധരൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ പ്രശ്നം ഉടൻ പരിഹരിക്കാൻ തീരുമാനിച്ചത്.
