ഗാന്ധിജയന്തി ദിനത്തിൽ മാലിന്യ മുക്ത കേരളം പരിപാടിയുടെ തുടക്കം കുറിച്ചു കൊണ്ട് ഇന്ന് മണക്കാട് ചന്തയിലെ മാലിന്യം നീക്കം ചെയ്കയും അതോടെപ്പം നവീകരിച്ച അജെവ മാലിന്യ സംസ്കരണ കേന്ദ്രം ഉത്ഘാടനം ചെയ്തു തദവസരത്തിൽ നഗരസഭാ ജീവനക്കാർ HIJHI,ഹരിതകർമ്മസേന പ്രവർത്തകർ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ , തൊഴിലാളി യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു ഒപ്പം 2023. 24 ലെ വയോജനങ്ങൾക്ക് ഉള്ള കട്ടിൽ വിതരണവും നടത്തി.. ഇതിൽ എന്നോടപ്പം നിന്ന എല്ലാവർക്കും നന്ദി
