എം.എൽ .എ ആസ്തിവികസന ഫണ്ടിൽ നിന്നും 66 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച കുണ്ടുപറമ്പ് ഗവ : ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടം ഉദ്ഘാടനം ബഹു: പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി ഓൺ ലൈനായി നിർവഹിച്ചു . എം.എൽ. എ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . മുൻ എം.എൽ .എ ശ്രീ എ. പ്രദീപ് കുമാർ മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാർ അദ്ധ്യാപകർ പി.ടി. എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .
