കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ നടപ്പിലാക്കി വരുന്ന
വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ
തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ്
ലൈറ്റുകൾ സ്ഥാപിച്ചു. കരിയപ്പൻചിറ, തങ്കളം വെസ്റ്റ്, അംബേദ്കർ
ജംഗ്ഷൻ,
ഗ്രീൻ വാലി ജംഗ്ഷൻ, സരിഗ ജംഗ്ഷൻ, ഭണ്ഡാരപ്പടി, തൃക്കാരിയൂർ
മുണ്ടുപാലം, പനാമകവല എന്നീ മേഖലകളിൽ സ്ഥാപിച്ചഹൈ മാസ്റ്റ്
ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.
എം എൽ എ യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് ലൈറ്റ്
സ്ഥാപിച്ചത്. 2016 മുതൽ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പ്രസ്തുത
പദ്ധതിയുടെ ഭാഗമായി 100 കണക്കിന് കേന്ദ്രങ്ങളിൽ ഹൈ മാസ്റ്റ്
ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

image
के बारे में

Kothamangalam is one of the 140 State Legislative Assembly constituencies in Kerala. It is also one of the 7 Assembly segments included in the Idukki Lok Sabha constituency. The current MLA is Anthony John of CPI(M).