കരാട് - മൂളപ്പുറം - ചണ്ണയിൽ പള്ളിയാളി റോഡിന് 10 കോടി രൂപയുടെ നവീകരണ ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങി.
കൊണ്ടോട്ടി മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രാമീണ റോഡുകളിൽ ഒന്നായ വാഴയൂർ ഗ്രാമ പഞ്ചായത്തിലെ കാരാട് - മൂളപ്പുറം - ചണ്ണയിൽ പള്ളിയാളി റോഡിൻ്റെ നവീകരണത്തിന് 10 കോടി രൂപ സർക്കാർ ഇന്ന് അനുവദിച്ച് ഉത്തരവിറങ്ങി.
നവകേരള സദസ്സിൽ ഉയർന്ന ഈ ആവശ്യം, ഒരോ മണ്ഡലത്തിനും ഏർപ്പെടുത്തിയ 7 കോടി രൂപയുടെ പരിധി കടന്ന്, റോഡിൻ്റെ പ്രാധാന്യവും, മുഖ്യമന്ത്രിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് മുഖേന ബോധ്യപ്പെത്തിയതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് അധികമായി 3 കോടി രൂപ കൂടി ചേർന്ന് 10 കോടി രൂപയായി അംഗീകരിക്കപ്പെട്ടത് വലിയ സന്തോഷമാണ്.

image
के बारे में

Kondotty is one of the 140 State Legislative Assembly constituencies in Kerala. It is also one of the 7 Assembly segments included in the Malappuram Lok Sabha constituency. The current MLA is T. V. Ibrahim of IUML.