കൊച്ചിയിലെ കപ്പൽ അപകടത്തിനെതുടർന്ന് പ്രയാസം അനുഭവിക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലിക ആശ്വാസ
സഹായം നല്‍കും.
ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രി, ഫിഷറീസ് മന്ത്രി,
ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ചു
ഈ വിഷയം ചർച്ച ചെയ്തിരുന്നു. തീരപ്രദേശത്ത് ഉണ്ടായ പ്രയാസങ്ങൾ
വിശദമായി ചർച്ച ചെയ്തു. കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ
പ്രയാസങ്ങൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ
പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താൽക്കാലിക
ആശ്വാസം നൽകും.

image
के बारे में

Kochi is one of the 140 State Legislative Assembly constituencies in Kerala. It is also one of the 7 Assembly segments included in the Ernakulam Lok Sabha constituency. The current MLA is Maxi of CPI(M).