ലക്ഷ്യപൂർത്തീകരണത്തിന്റെ ഒരു ധന്യ മുഹൂർത്തം കൂടി സംജാതമായിരിക്കുന്നു. ഉറപ്പ് നൽകിയത് പോലെ നമ്മുടെ കാഞ്ഞിരംപാറ lps ലെ മുഴുവൻ കുട്ടികൾക്കും ഉള്ള പഠനോപകരണങ്ങൾ ഇന്ന് ലഭ്യമാക്കുവാൻ സാധിച്ചു. നമ്മുടെ കൂട്ടായ പരിശ്രമത്തിന്റെ ഒരു വിജയകഥ കൂടി അങ്ങനെ എഴുതി ചേർക്കപ്പെടുന്നു. ഞങ്ങളുടെ ഈ ദൗത്യം വിജയിപ്പിക്കുവാൻ കൂടെ നിന്ന് എല്ലാ നല്ലവരായ സഹോദരങ്ങൾക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. അവസാന നിമിഷം സഹായം ലഭ്യമാക്കിയ ശ്രീ ജഗദീഷിനും നന്ദി അറിയിക്കുന്നു. ഇതുവരെ വാർഡിൽ ആകെ 188 കുട്ടികൾക്ക് ഇപ്രാവശ്യം മുഴുവൻ പഠനോപകരണങ്ങളും നൽകുവാൻ സാധിച്ചു. ഇനിയും കുറച്ചുകൂടി കുട്ടികൾക്ക് നൽകുവാനുള്ള സാധനങ്ങൾ നമ്മുടെ കൈവശമുണ്ട് അത് വരും ദിവസങ്ങളിൽ കുട്ടികൾക