Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations
Irinjalakuda Assembly Constituency: Coastal Commerce, Culture Civic Life | #thrissur lok sabha constituency # thrissur assembly constituency # thrissur parliament constituency # thrissur lok sabha constituency 2021 # thrissur lok sabha constituency candidates
ഇരിങ്ങാലക്കുട ഗവൺമെന്റ് ആശുപത്രിയുടെ പടിപടിയായ
വികസനത്തിലെ തിളക്കമാർന്ന നാഴികക്കല്ലാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന
ഡയാലിസിസ് സെൻ്റർ.
5 കോടി 27 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച ഇരിങ്ങാലക്കുട ജനറൽ
ആശുപത്രി ഡയാലിസിസ് സെന്റർ നാളെ നാടിന് സമർപ്പിക്കുന്നു.....
2025 ആഗസ്റ്റ് 1 വെള്ളിയാഴ്ച്ച 2.30 pm ന് ഇരിങ്ങാലക്കുട ജനറൽ
ആശുപത്രിയിൽ
അദ്ധ്യക്ഷ :ഡോ:ആർ.ബിന്ദു (ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്
മന്ത്രി)
ഉദ്ഘാടനം: വീണാ ജോർജ് (ആരോഗ്യ വനിതാ ശിശു വികസന വകുപ്പ്
മന്ത്രി)