Discover posts

കോട്ടപ്പുറം - ചിറ്റണ്ട സ്മാർട്ട്‌ വില്ലേജ് ഓഫീസ് നിർമാണം ഇന്നാരംഭിക്കുന്നു. റവന്യൂ വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗപ്പെടുത്തി സംസ്ഥാന നിർമിതി കേന്ദ്രമാണ് കെട്ടിടം നിർമ്മിക്കുന്നത്. റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ നിർമാണോത്ഘാടനം നിർവഹിക്കും. ആലത്തൂർ എംപി കെ രാധാകൃഷ്ണൻ മുഖ്യാതിഥി ആയി പങ്കെടുക്കും.

image

കുന്നംകുളം നഗരസഭ ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറിയുടെയും നാഷണല്‍ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്ന സ്പോര്‍ട്സ് ആയുര്‍വ്വേദ പദ്ധതി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം ഗവ മോഡല്‍ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ ആരംഭിക്കുന്ന പ്രത്യേക ഔട്ട് റീച്ച് ഒ.പി. പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. എല്ലാ ബുധനാഴ്ചകളിലും രാവിലെ 9 മുതല്‍ ഉച്ചക്ക് 2 മണിവരെയാണ് ഔട്ട് റീച്ച് ഒ.പി. പ്രവര്‍ത്തിക്കുക. സ്പോര്‍ട്സ് ആയുര്‍വ്വേദ വിഭാഗത്തില്‍ ഒരു മെ‍ഡിക്കല്‍ ഓഫീസര്‍, രണ്ട് പഞ്ചകര്‍മ്മ തെറാപിസ്റ്റ് എന്നിവര്‍ അടങ്ങുന്ന മെ‍ഡിക്കല്‍ ടീമാണ് കുന്നംകുളത്ത് സേവനം നല്‍കുന്നത്.

image
Vazhangodu Ward Member changed his profile picture
2 d

image
Thevarvattom Ward Member changed his profile picture
2 d

image
Perunthoyil Ward Member changed her profile picture
2 d

image
Poochackal Ward Member changed her profile picture
2 d

image

ജീവിച്ചു തീർക്കുന്ന, ജീവിതം കരുപ്പിടിപ്പിക്കുന്ന ഇടങ്ങൾക്ക് സ്വന്തമായി പട്ടയം, അവനവനുള്ള അവകാശം ലഭിക്കുക എന്നുള്ളത് ആഗ്രഹം മാത്രമല്ല അവകാശവുമാണ്. ജനസമക്ഷമുള്ള സർക്കാരിൻ്റെ ഇടപെടലുകൾ ഉണ്ടാകുമ്പോൾ കാത്തിരിപ്പിന് വിരാമവും ഉണ്ടാകുമല്ലോ..

നാളെയവർ ഭൂമിയുടെ അവകാശികളാകുകയാണ്. അവർക്കുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് , അതിലുപരി ഭാഗവാക്കായതിൻ്റെ എൻ്റെ സന്തോഷവും

image
Maickamone Ward Member changed her profile picture
2 d

image

image
Chempanaruvi Ward Member changed her profile picture
2 d

image