Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations
സുശക്തമായ മാസ്റ്റർപ്ലാനിൽ അടിത്തറയിട്ട പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാലയത്തിന് മുതൽക്കൂട്ടാകും.പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻ എൽ.പി. സ്കൂളിന്റെയും ഈ വർഷത്തെ അക്കാദമിക് - നോൺ അക്കാദമിക് പ്രവർത്തനങ്ങൾ അടങ്ങിയ മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. വിദ്യാർത്ഥിയുടെ സമഗ്ര വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത വ്യക്തികേന്ദ്രീകൃതവും സമഗ്രവുമായ മാസ്റ്റർ പ്ലാനുകൾ ആധുനിക വിദ്യാഭ്യാസ രീതിയിൽ അത്യന്താപേക്ഷിതമാണ്.
സ്കൂൾ കോമ്പൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വൃക്ഷത്തൈ നടീൽ കർമ്മവും നിർവഹിച്ചു.
മാനേജർ റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രാമപുരം സെന്റ് അഗസ്റ്റിൻ