മികച്ച പ്രവർത്തനത്തിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് അംഗീകാരം. സുൽത്താൻബത്തേരി സപ്തയിൽ നടന്ന ആസ്പിരേഷൻ ഡിസ്ട്രിക്റ്റ്&ബ്ലോക്ക് പ്രോഗ്രാം പരിപാടിയിൽ സമ്പൂർണതാ അഭിയാൻ ക്യാമ്പയിനിൽ മികച്ച പ്രകടനത്തിന് മൊമെന്റോ കൈപറ്റി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്.