പ്രിയരെ ,
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് 2024 - 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാണ്ടിക്കാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഭിന്ന ശേഷി സൗഹൃദ സൗകര്യത്തോടുകൂടി നിർമ്മാണം പൂർത്തിയാക്കിയ ടോയ്ലറ്റ് കോംപ്ലക്സുകളുടെ ഉദ്ഘാടനം 2025 ഒക്ടോബർ 03 വെള്ളിയാഴ്ച രാവിലെ 09.30 ന് നിർവ്വഹിക്കപ്പെടുകയാണ്.