മ്യൂസിയം ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ മേഖലാ ഓഫീസായ തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സിൽ വച്ച് മെയ് 18 മുതൽ 21 വരെ സംഘടിപ്പിച്ച പരിപാടിയും പുസ്തക പ്രദർശനവും ബഹു. വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.