Discover posts

സംസ്ഥാനത്തെ റേഷൻകടകളെ ആധുനികീകരിച്ച് വൈവിദ്ധ്യവൽക്കരണത്തിലൂടെ ലാഭകരവും സ്വയം പര്യാപ്തവുമാക്കാനുള്ള പ്രവർത്തനങ്ങളുമായാണ് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മുന്നോട്ടു പോകുന്നത്.

image

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ
കേന്ദ്രങ്ങൾ വഴി 3,34,555 പേർക്ക് ആരോഗ്യ സേവനം നൽകി. പമ്പ,
നീലിമല, അപ്പാച്ചിമേട്, ചരൽമേട്,സന്നിധാനം, നിലയക്കൽ, റാന്നി
പെരിനാട്, കോന്നി മെഡിക്കൽ കോളേജ് പ്രത്യേക വാർഡ്, പന്തളം,
ചെങ്ങന്നൂർ, എരുമേലി എന്നി ആശുപത്രികളിലൂടെ 2,52,728
തിർത്ഥാടകർക്കും , പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലും
സജ്ജമാക്കിയ എമർജൻസി മെഡിക്കൽ സെന്ററുകളിലൂടെ 81,827
തിർത്ഥാടകർക്കും ആരോഗ്യ സേവനം നൽകി.

image

ലോക ഹരിത ഉപഭോക്തൃ ദിനാഘോഷം 2024, ബഹു. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ശ്രീ. ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു.

image

image
Ranni MLA created a new article
32 w

Ranni Assembly Constituency: An Overview | #pathanamthitta lok sabha constituency # Pathanamthitta assembly constituency # Pathanamthitta parliament constituency # Pathanamthitta lok sabha constituency 2021 # Pathanamthitta lok sabha constituency candidates

Ranni Assembly Constituency: An Overview

Ranni Assembly Constituency: An Overview

Situated in eastern Pathanamthitta, the constituency covers approximately 12 local selfgoverned <br>segments, including gram panchayats such as Ranni, RanniPerunad, Vadasserikkara, Ayiroor, <br>Kottanad, Ezhumattoor, Vechoochira, Naranammoozhy, Kottangal, RanniAngadi, Cherukole, and <br>Ra

Ranni

image

image

pramod narayanan.pdf

കുറെ നാളുകളായി കാട്ടാന ശല്യം അതിരൂക്ഷമായ വടശ്ശേരിക്കര
പഞ്ചായത്തിലെ കുമ്പളത്താമൻ, മണപ്പാട്ട് പടി, ബാലവാടി,
വാവോലിക്കണ്ടം ആശുപത്രിപ്പടി, നെല്ലിപ്പാറ,തെക്കുമല, ഒളികല്ല്,
ബൗണ്ടറി, ചെമ്പരത്തിമൂട്, മണിയാർ, അഞ്ചു മുക്ക്, കൊടുമുടി, പടയണി
പാറ, അരികക്കാവ് എന്നിവിടങ്ങളിൽ സ്ഥിരമായി ഇറങ്ങുന്ന കാട്ടാനകളെ
ഉൾവനത്തിലേക്ക് തുരത്താൻ റാന്നി വടശ്ശേരിക്കര റേഞ്ച് ഓഫീസർ
മാരുടെ നേതൃത്വത്തിൽ ആർ ആർ ടി സംഘം സ്പെഷ്യൽ ഡ്രൈവ്
നടത്തി തുടങ്ങി .

image