Explore captivating content and diverse perspectives on our Discover page. Uncover fresh ideas and engage in meaningful conversations
വെള്ളാർ വാർഡിൽ ജനകീയ സൂംബാ ഡാൻസ് സംഘടിപ്പിക്കും . സൂംബാ ഡാൻസിനെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി 22.07.25 ചൊവ്വാഴ്ച വൈ:3 മണിക്ക് വാഴമുട്ടം ഗവ: ഹൈസ്കൂളിന് മുൻവശം "ജനകീയ സുംബാ" നടത്താൻ ഇന്ന് (14.7.25)ന് വാഴമുട്ടം ഹെൽത്ത് സെൻ്ററിൽ കൂടിയ വാർഡ് കമ്മിറ്റി യോഗം തീരുമാനിച്ചു, .