സംസ്ഥാനത്തെ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 15.08.2021
Visit www.bcdd.kerala.gov.in
Smt D Dharmalashri IAS has been appointed as Director at the Backward Classes Development Department with office in Thiruvananthapuram. As Director of BC Development, supervises schemes aimed at supporting backward classes focusing on education, financial aid, entrepreneurship, and social support.