താലൂക്ക് ആശുപത്രിയില് പ്രസവ വാര് ഡ് താല് ക്കാലികമായി പുതിയ
മന്ദിരത്തിേലക്ക് മാറ്റും ————————————————————————-
അടിമാലി
താലൂക്ക് ആശുപത്രിയി േലബ റൂം,പ്രസവ വാ ഡ് എന്നിവ പ്രവ ത്തിക്കുന്ന
പഴയ െകട്ടിടം പ്രവ ത്തന േയാഗ്യമല്െലന്ന് റിപ്േപാ ട്ട് ന കിയിട്ടുള്ള
സാഹചര്യത്തി CCU യൂണിറ്റിന് േവണ്ടി 2.50 േകാടി രൂപ െചലവി പണി
പൂ ത്തീകരിച്ചിട്ടുള്ള െകട്ടിടത്തി േലബ റൂം,പ്രസവ വാ ഡ് എന്നിവ
താത്കാലികമായി മാറ്റി പ്രവ ത്തനം ആരംഭിക്കും.നിലവി ഇടുക്കി പാക്േകജി
അടിമാലി താലൂക്ക് ആശുപത്രിയി പുതിയ െകട്ടിടം പണിയുന്നതിന് 5 േകാടി രൂപ
അനുവദിച്ചിട്ടുണ്ട് . ഈ ഫണ്ട് ഉപേയാഗിച്ച് പുതിയ മന്ദിരത്തില് കൂടുതല്
സൗകര്യങ്ങേളാെട വാര് ഡ് പ്രസവ വാര് ഡ് നിര് മ്മിക്കും.

image
image
image
के बारे में

Devikulam (SC) is one of the 140 State Legislative Assembly constituencies in Kerala. It is also one of the 7 Assembly segments included in the Idukki Lok Sabha constituency. A. Raja of CPI(M) was elected as the MLA.