കോമ്പോസിഷൻ നികുതിദായകർ ഫയൽ ചെയ്യേണ്ട ഫോം GSTR-4 യഥാ സമയം ഫയൽ ചെയ്യാത്ത സാഹചര്യത്തിൽ ഫോം GSTR-3A യിൽ നോട്ടീസുകൾ നൽകിയിട്ടുണ്ട് . ചില സാങ്കേതിക തകരാറുകൾ കാരണം ബാധകമല്ലാത്ത ചില കേസുകളിൽ അത്തരം നോട്ടീസുകൾ അബദ്ധവശാൽ നൽകിയിട്ടുണ്ടെന്ന് GSTN ന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2024–25 സാമ്പത്തിക വർഷത്തിന് മുമ്പ് രജിസ്ട്രേഷൻ റദ്ദാക്കിയ/ റദ്ദാക്കപ്പെട്ട നികുതിദായകർക്കുൾപ്പടെ നോട്ടീസുകൾ ലഭിച്ചിട്ടുണ്ട് .
പ്രസ്തുത റിട്ടേൺ കൃത്യമായി ഫയൽ ചെയ്ത നികുതിദായകരും , 2024–25 സാമ്പത്തിക വർഷത്തിന് മുമ്പ് രജിസ്ട്രേഷൻ റദ്ദാക്കിയ/ റദ്ദാക്കപ്പെട്ട നികുതിദായകരും ഇപ്രകാരം ലഭിച്ച നോട്ടീസുകൾക്ക് നിലവിൽ നികുതിദായകരുടെ ഭാഗത്ത് നിന്നും തുടർ നടപടികളൊന്ന
