ചാലക്കുടി നിയോജക മണ്ഡലത്തിലെ കൊരട്ടി ഗ്രാമ പഞ്ചായത്തിനു കീഴിലെ
കുടുംബരോഗ്യ കേന്ദ്രം നാലുകെട്ടിനു 97.24% തോട് കൂടി ദേശീയ ഗുണനിലവാര
അംഗീകാരം NQAS accreditation ലഭിച്ചു.
എലിഞ്ഞിപ്ര ബ്ലോക്കിലെ ഈ അംഗീകാരത്തിനു അർഹമായ ആദ്യത്തെ ആരോഗ്യ
സ്ഥാപനം കൂടി ആണ് കുടുംബരോഗ്യ കേന്ദ്രം നാലുകെട്ടു. ഇതിനു വേണ്ടി നേതൃത്തം
നൽകിയ Dr. Arun Mithra ക്കും, കഠിനമായി പ്രയത്നിച്ച നാലുകെട്ടു
കുടുംബരോഗ്യകേന്ദ്രത്തിലെ എല്ലാം staff അംഗങ്ങൾക്കും പ്രത്യേക
അഭിനന്ദനങ്ങൾ..
