ആധുനിക സൗകര്യത്തോടെ പ്രസവചികിത്സയും നവജാതശിശു ചികിത്സയും..
----------------------------------------------
ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ ഒ
ആൻ്റ് ജി (ഒബ്സ്റ്റെട്രിക് ആൻ് ഗൈനക്കോളജി) പൂർണ്ണതോതിൽ പ്രവർത്തനം
ഇന്ന് മുതൽ ആരംഭിച്ചു..
ബഹു.ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി.വീണാജോർജ്ജ്
ഓ ജി ബ്ലോക്കിന്റെ നേരത്തെ ഔപചാരികമായ ഉദ്ഘാടനം നടത്തുകയും
ഭാഗികമായി പ്രവർത്തനം തുടങ്ങുകയും ചെയ്തിരുന്നു..
ലേബർറൂമും ഓപ്പറേഷൻ തീയേറ്ററും ഐ പി യും ഉൾപ്പെടെ പൂർണ്ണസജ്ജമാക്കി
ഗൈനക്കോളജി വിഭാഗം ഇന്ന് മുതൽ പുതിയ ബ്ലോക്കിലേക്ക് പൂർണ്ണമായും
മാറി..

