കേരള വനം വകുപ്പ്
കേരളത്തിലെ പൗരാണികവും സുപ്രധാന ഭരണ സംവിധാനങ്ങളിലൊന്നുമാണ് കേരളം വനം വകുപ്പ്. ജൈവവൈവിധ്യ സംരക്ഷണം, വനസംരക്ഷണം, വന്യജീവി പരിപാലനം, ഗവേഷണം, സാമൂഹിക വനവൽക്കരണം, വനം വിജിലൻസ്, പരിസ്ഥിതി സംരക്ഷണം, ആദിവാസി ക്ഷേമം, ആസൂത്രണവും ഗവേഷണവും, ആദിവാസി പുനരധിവാസവും പ്രത്യേക വനവൽക്കരണവും, മാനവ വിഭവശേഷി വികസനവും പൊതുഭരണവുംഎന്നിവയാണ് വകുപ്പ് പ്രധാനമായും കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍.
വനവൽക്കരണ പ്രവൃത്തികൾക്കുള്ള ഇ-ടെൻഡർ വിജ്ഞാപനം - തെന്മല ഡിവിഷൻ
https://forest.kerala.gov.in/f....orestapp/public/docu
Kerala Forest Department is one of the oldest and most important administrative organs of the State with its Headquarters at Thiruvananthapuram. It deals with Biodiversity Conservation, Forest Protection, Wildlife Management, and Research, Forest Development, Social Forestry, Forest Vigilance, and Evaluation, Eco-development and Tribal Welfare, Planning and Research, Tribal Rehabilitation and Special Afforestation and Human Resource Development and General Administration including Recruitment.