സ്വച്ഛ് ഭാരത് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വോത്സവം ഏക് ദിൻ ഏക് ഘണ്ഡാ ഏക് സാത്ത് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നീല ,വെള്ള റേഷൻ കാർഡുകൾ <br>മുൻഗണനാ (പിങ്ക് PHH ) വിഭാഗത്തിലേക്ക് മാറ്റാൻ അവസരം <br>അവസാന തിയ്യതി <br>30 -06 -2025 <br>അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ പോർട്ടൽ വഴിയോ അപേക്ഷ
കാസറഗോഡ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി കാസറഗോഡ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി ജില്ലാ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ഗോബർദ്ധൻ ബയോഗ്യാസ് പ്ലാന്റ് നിർമ്മാണം പദ്ധതി പ്രകാരം നിർമിച്ച പ്ലാന്റ് കാസറഗോഡ് ജില്ലാ കളക്ടർ ഇന്ന് (5/8/25) ഉദ്ഘാടനം ചെയ്തു