Vengara MLA Profile Picture

0

0

ലഹരി വ്യാപനത്തിനെതിരെ ശ്രീ രമേഷ് ചെന്നിത്തല നയിക്കുന്ന കാമ്പയിൻ മലപ്പുറത്ത് ഫ്ലാഗോഫ് ചെയ്തു. പരിപാടിയിലെ യുവജന പ്രാതിനിധ്യം ഈ കാമ്പയിനെ ഏറെ പ്രധാന്യമുള്ളതാക്കുന്നു. #walkagainstdrugs #pkkunjalikkutty

Vengara MLA
4 d