നീല ,വെള്ള റേഷൻ കാർഡുകൾ <br>മുൻഗണനാ (പിങ്ക് PHH ) വിഭാഗത്തിലേക്ക് മാറ്റാൻ അവസരം <br>അവസാന തിയ്യതി <br>30 -06 -2025 <br>അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ പോർട്ടൽ വഴിയോ അപേക്ഷ