നീണ്ടകര താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഞാൻ നൽകിയ ശൂപാർശ അംഗീകരിച്ച് ഒരു കോടി രൂപ ധനസഹായം അനുവദിച്ച ഐആർഇ മാനേജ്മെന്റിനും ആണവോർജ മന്ത്രാലയത്തിനും നന്ദി...

image