കേരള സർക്കാരും നെടുമങ്ങാട് നഗരസഭയും ചേർന്ന് മുഴുവൻ വീടുകളിലും സൗജന്യ കുടിവെള്ള പൈപ്പ്ലൈൻ നൽകുന്നതിനായി ആവിഷ്കരിച്ച അമൃത് പദ്ധതി രണ്ടാം ഘട്ടം അമൃത് 2.0 ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി GR അനിൽ കൊറളിയോട്, മണക്കോട്, പത്താംകല്ല് സോണുകളിലായി ഉദ്ഘാടനം ചെയ്തു.