ചെല്ലാനം സംയോജിത ആധുനിക തീരദേശ മത്സ്യഗ്രാമ പദ്ധതിയുടെ
ഉദ്ഘാടനം ബഹു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര, ന്യൂനപക്ഷ
സഹമന്ത്രി ശ്രീ. ജോർജ്ജ് കുര്യൻ നിർവഹിച്ചു. 5.7 കോടി രൂപ
ചെലവഴിക്കുന്ന ഈ പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളി
സമൂഹത്തിന്റെ ഉന്നമനത്തിന് വലിയ മുതൽക്കൂട്ടാകും.

image
image
image