കേരള സർക്കാർ ന്യുനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന “പാസ്‌വേർഡ്‌ 2025-26”
ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് വടക്കാങ്ങര തങ്ങൾസ് സ്കൂളിൽ ഉദ്ഘാടനം ചെയ്തു...

image