കേന്ദ്ര സർക്കാരിന്റെ പോഷണ അഭിയാൻ പദ്ധതിയുടെ ഭാഗമായി കുട്ടികളിലെ പോഷക കുറവ് കണ്ടെത്തുന്നതിന് ICDS വട്ടിയൂർക്കാവ് സെക്ടറും വട്ടിയൂർക്കാവ് പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തുന്ന മെഡിക്കൽ ക്യാമ്പ് നാളെ (3/10/2022) രാവിലെ 10 മണി മുതൽ 12 മണി വരെ മണ്ണറക്കോണം lps ഇൽ വച് നടത്തുന്ന വിവരം എല്ലാവരെയും അറിയിക്കുന്നു ...ഈയവസരം പരമാവധി പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു ...
നന്ദ ഭാർഗവ്
കൗൺസിലർ
നെട്ടയം വാർഡ്
