സമൂഹത്തിൽ നിന്നും കുടുബംങ്ങളിൽ നിന്നും ഒറ്റപ്പെട്ട് തെരുവോരങ്ങളിൽ അഭയം കണ്ടെത്തുന്ന എരിയുന്ന വയറുകൾക്ക് ആശ്വാസമേകി വീണ്ടും വിഴിഞ്ഞം സേവാഭാരതി. മുക്കോല, വിഴിഞ്ഞം, തെന്നൂർകോണം, വെങ്ങാനൂർ, മുല്ലൂർ, പുളിങ്കുടി എന്നിവിടങ്ങളിൽ 26 പേർക്ക് ഉച്ചഭക്ഷണ വിതരണം നടത്തി. ഭക്ഷണം നൽകി സഹായിച്ച സുമനസ്സുകൾക്ക് യൂണിറ്റ് നന്ദി അറിയിക്കുന്നു
