പെരിനാട് റെയിൽവേ സ്റ്റേഷൻ,
പനയം ശ്രീധർമ്മശാസ്താ ക്ഷേത്രം ജംഗ്ഷൻ,
ചിറ്റയം സെന്റ് മേരീസ് ചർച്ച് ജംഗ്ഷൻ,
ചിറ്റയം തരിയൻ മുക്ക്, എന്നീ നാല് കേന്ദ്രങ്ങളിൽ എംഎൽഎ ഫണ്ടിൽ നിന്നും
തുക വിനിയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം
നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ രാജശേഖരൻ, സിപിഐ(എം)
അഞ്ചാലുംമൂട് ഏരിയാസെക്രട്ടറി കെ ജി ബിജു, വിജയകുമാർ, മറ്റു
ജനപ്രതിനിധികൾ, തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.