മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 സാമ്പത്തിക വർഷത്തിലെ മികച്ച പ്രവർത്തനം കാഴ്ച വെച്ച വിവിധ പഞ്ചായത്തുകളായ തിരുവേഗപ്പുറ, കൊപ്പം, വിളയൂർ, മുതുതല, പരുതൂർ, എന്നി പഞ്ചായത്തുകൾക്ക്‌ പുരസ്‌കാരം നൽകി ആദരിച്ചു

image